പൊലീസ് എഴുത്തുകാരെ ആദരിച്ചു
Saturday 07 March 2026 6:08 AM IST
തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് സ്നേഹ കൂട്ടായ്മ പൊലീസ് എഴുത്തുകാരായ കെ.രാജൻ (അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി,)ഊരുട്ടമ്പലം പ്രഭാകരൻ, രാജമോഹനൻ എന്നിവരെ ആദരിച്ചു. ഡോ.പി.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് തച്ചൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് ജയചന്ദ്രൻ,വി.ബാബുരാജ്,സുരേഷ് കുമാർ,തങ്കരാജ് ,ഗമാലിയൻ ആർ.എൽ.ഷാജി എന്നിവർ പങ്കെടുത്തു.