സെമിനാർ സംഘടിപ്പിച്ചു

Saturday 07 March 2026 6:10 AM IST

തിരുവനന്തപുരം:ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ഗുരു വീക്ഷണത്തിന്റെയും ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.ശാസ്താംകോട്ട ദേവസം ബോർഡ് കോളേജിൽ സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.നാരായണ അന്തർദേശീയ തീർത്ഥാടനപഠന കേന്ദ്രീ ഡയറക്ടർ പ്രൊഫ.ശിശുപാലൻ,പി.ജി.ശിവബാബു,ദിലീപ് കുമാർ,സരളരാജ്,സ്മിത അനിൽ,ഷാജി ടി.പി.ശ്രീസുഗത്,മുഹമ്മദ്ഷാൽ,പവിത,കല്ലയം മോഹനൻ എന്നിവർ പങ്കെടുത്തു.