സെക്രട്ടേറിയറ്റ് ധർണ
Saturday 07 March 2026 6:20 AM IST
തിരുവനന്തപുരം:കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ധർണ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ,സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, പി. ഹരിഗോവിന്ദൻ, കെ.അബ്ദുൽ മജീദ്, ചവറ ജയകുമാർ, മണക്കാട് സുരേഷ്,അനിൽ വെഞ്ഞാറമൂട്, എം.കെ. അരുണ, ജോൺ ബോസ്‌കോ, വി.പി. ഹരിലാൽ, പി. എം. ശ്രീജിത്ത്, ജി.ആർ. ജിനിൽ ജോസ്, ശശിധരൻ, ആർ. രാജേഷ്, കെ. വി. മനോജ്കുമാർ, ജെ. സജീന, എസ്. ബിജു, ഐ. ശ്രീകല, സാബു നീലകണ്ഠൻ, ബീനാകുമാരി അമ്മ, രഹ്ന എന്നിവർ സംസാരിച്ചു.