ആനി 

Friday 06 March 2026 6:56 PM IST

നീറിക്കോട്: കൊടുവഴങ്ങ കോച്ചിരിക്ക വരാറ്റുപടി കോളനിയിൽ പാലക്കപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ആനി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, ഷാജി. മരുമകൾ: ബീന ഷിബു.