സുധാകരൻ

Friday 06 March 2026 7:26 PM IST

തൃപ്രയാർ: പയച്ചോട്, മൈത്രി റോഡ് കെ.എസ്.ഇ.ബിക്ക് സമീപം കൊട്ടുക്കൽ വേലപ്പൻ മകൻ സുധാകരൻ (80) നിര്യാതനായി. കൊടുങ്ങല്ലൂർ ഇന്ദ്രപ്രസ്ഥം ഹോട്ടൽ പാർട്ടണറാണ്. സംസ്‌കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: കല, സുല, ജല. മരുമക്കൾ: ജ്യോതിഷ്, സതീഷ്, കിരൺ.