ആനി

Friday 06 March 2026 7:28 PM IST

പറവൂർ: കണ്ണൻകുളങ്ങര മാർക്കറ്റ് റോഡ് മാമ്പിള്ളി പരേതനായ സൈമണിന്റെ ഭാര്യ ആനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പറവൂർ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫെറോനപള്ളിയിൽ. മക്കൾ: നോബിൻ (റിട്ട. മാനേജർ, എസ്.ബി.ഐ), നൈസി, നെൽസി, നൈജ, നിഷ. മരുമക്കൾ: ആനി, ജോൺ, ജോസ്, ജോസ്, ജോസ്.