കരുണാകര മേനോൻ
Friday 06 March 2026 7:33 PM IST
കൊച്ചി: വാപ്പാല കരിക്കൽപറമ്പിൽ കരുണാകരമേനോൻ (97) നിര്യാതനായി. ഗ്രിൻലേയ്സ് ബാങ്ക്, നാഷണൽ ബാങ്ക് ഒഫ് ദുബായ് റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: റിട്ട. പ്രൊഫ. പി.പി. പ്രേമചന്ദ്രൻ, പി.പി. ശരത്ചന്ദ്രൻ (റിട്ട. വൈസ് പ്രിൻസിപ്പൽ, കൊച്ചിൻ കോളേജ്). മരുമക്കൾ: സതീദേവി, ഇന്ദു.