സുകുമാരൻ
Friday 06 March 2026 7:35 PM IST
പാനൂർ: പുല്ലൂക്കര മുക്കിൽപീടിക കാരപ്പൊയിൽ റോഡിലെ കൂടത്തിൽ സുകുമാരൻ (79) നിര്യാതനായി. അണിയാരം കാടാങ്കുനി യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. മുൻ പെരിങ്ങളം പഞ്ചായത്തംഗവും പെരിങ്ങളം മണ്ഡലംകോൺഗ്രസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പ്രേമപ്രഭ (റിട്ട. പ്രഥമാദ്ധ്യാപിക, തയ്യുള്ളതിൽ എം.എൽ.പി സ്‌കൂൾ). മക്കൾ: തുഷാര, ശരത്ത് (എച്ച്.വി.എ.സി), ശിശിര (കാനറാ ബാങ്ക് പള്ളൂർ). മരുമക്കൾ: ബിജു (ഉദയ ബേക്കറി, കോലഞ്ചേരി), നിധിന (പെരിങ്ങളം വനിത സഹകരണ സംഘം, പുല്ലൂക്കര). സഹോദരങ്ങൾ: കുമാരൻ (റിട്ട. ട്രഷറി മാഹി), ബാലകൃഷ്ണൻ (റിട്ട. പ്രഥമാദ്ധ്യാപകൻ, പുല്ലൂക്കര നോർത്ത് എൽ.പി. സ്‌കൂൾ), ചന്ദ്രൻ (ചെന്നൈ), ദയാനന്ദൻ (എച്ച്.വി.എ.സി, ചെന്നൈ), പരേതരായ നാണു, ലക്ഷ്മണൻ (റിട്ട. അദ്ധ്യാപകൻ, ഗവ.എൽ.പി. സ്‌കൂൾ, പള്ളൂർ നോർത്ത്).