ചൈനയുടെ ചൂതാട്ടം, കവാടം തുറന്ന് കിം ഇറാന് വേണ്ടി പടക്കളത്തിൽ...
Saturday 07 March 2026 12:14 AM IST
പശ്ചിമേഷ്യൻ സംഘർഷം നീളുന്ന സാഹചര്യത്തിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപ്പെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിന്‍ വ്യക്തമാക്കി. ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലേക്ക് തങ്ങളുടെ പ്രത്യേക ദൂതനെ അയയ്ക്കുമെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.