ഇറാനെ തീർക്കും, അടുത്തത് ക്യൂബ, സൂചന നൽകി ട്രംപ്...

Saturday 07 March 2026 12:17 AM IST

ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ച ശേഷം തന്റെ അടുത്ത ലക്ഷ്യം ക്യൂബയാകാമെന്ന സൂചന നൽകുന്ന പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിന് വഴിവെച്ചു. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്