ഹോർമുസിൽ കുടുങ്ങി ഇന്ത്യൻ സമ്പത്ത്, എണ്ണയും നാവികരും കടലിൽ...

Saturday 07 March 2026 12:18 AM IST

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുകയാണ് ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ കപ്പലുടമകൾ വ്യക്തമാക്കുന്നു.