അലിയാർ
Friday 06 March 2026 10:00 PM IST
പെരുമ്പാവൂർ: നോർത്ത് എഴിപ്രം പുളിന്താനംവീട്ടിൽ അലിയാർ (80, എഴിപ്രം ഗവ. യു.പി സ്‌കൂൾ റിട്ട. അറബിക് അദ്ധ്യാപകൻ) നിര്യാതനായി. വാഴക്കുളം ഗവ. യു.പി സ്‌കൂൾ, മാറമ്പിള്ളി നുസ്‌റത്തുൽ ഇസ്‌ലാം മദ്രസ, കുന്നത്തുകര മഹല്ല് ഇമാം, സൗത്ത് ചാലക്കൽ മസ്ജിദ് ഇമാം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: നൗഫൽ, ലൈല, അൻവർ, സൽമ. മരുമക്കൾ: ഇസ്മായിൽ, മുജീബ്, അജ്‌ന.