കെ.എൻ തങ്കപ്പൻ

Saturday 07 March 2026 1:20 AM IST

തൂക്കുപാലം :കമ്പംമെട്ട് കുരുമ്പിക്കുളം വീട്ടിൽ കെ.എൻ തങ്കപ്പൻ (90 )നിര്യാനായി.. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ :വത്സമ്മ , കെടി ഭാസി(സിപി.എം കരുണാപുരം മുൻ ലോക്കൽ സെക്രട്ടറി), രജിനി . മരുമക്കൾ :സുരേന്ദ്രൻ, ജയ, സാജു .