കുഞ്ഞ് പെണ്ണ്
Saturday 07 March 2026 12:27 AM IST
മേമടങ്ങ് :കൊറ്റൻ മലയിൽ പരേതനായ കുഞ്ഞ് രാമന്റെ ഭാര്യ കുഞ്ഞ് പെണ്ണ് (82) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ :ചന്ദ്രൻ , ഉഷ.മരുമക്കൾ :സുലോചന,( കാഞ്ഞാം പുറത്ത്).സലി(മാച്ചാലിൽ).