കുഞ്ഞമ്മ

Friday 06 March 2026 11:44 PM IST
കുഞ്ഞമ്മ

പുതുക്കുളം: വലിയ കാലായിൽ കുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് തോമസ് ഇവഞ്ചലിക്കൽ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ വി.സി ബേബി ജോൺ. മക്കൾ: അമ്മിണി, ലില്ലി, സാറാമ്മ, സൂസൻ, ബാബു, ബിജു, ബിനു. മരുമക്കൾ: ജോർജ്കുട്ടി,മോനച്ചൻ, സാലി, ജെ സി, പ്രയ്‌സി, പരേതരായ വി.ജി ജോൺ, കെ.സി ജോൺ.