കെ. എസ്. രാജൻ

Friday 06 March 2026 11:44 PM IST
കെ. എസ്. രാജൻ

മെഴുവേലി: രാഹുൽ ഭവനത്തിൽ കെ. എസ്. രാജൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : വത്സല. മക്കൾ: രാഹുൽ രാജ് (ദുബായ് ), രാധിക. മരുമക്കൾ: വിദ്യ, സുധിൽ.