സാറാമ്മ എബ്രഹാം

Friday 06 March 2026 11:44 PM IST
സാറാമ്മ എബ്രഹാം

പാടിമൺ: പുത്തൻപുരക്കൽ മേപ്പറത്ത് പരേതനായ പി. സി. എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (തങ്കമ്മ-75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി വേങ്ങലശ്ശേരി പള്ളിയിൽ. മക്കൾ: ബിൻസി റെനിൽ, ജേക്കബ് എബ്രഹാം. മരുമകൻ : റെനിൽ. സി. കുര്യൻ.