ആനന്ദൻപിള്ള
Friday 06 March 2026 11:50 PM IST
കൊല്ലം: പൂവൻപുഴ കന്നിമേൽചേരി രാഗം പരേതരായ ഗോപാലപിള്ളയുടെയും ഭാരതി അമ്മയുടെയും മകൻ ആനന്ദൻപിള്ള (70) നിര്യാതനായി. സഞ്ചയനം നാളെ രാവിലെ 8ന്.