വേലായുധൻ

Saturday 07 March 2026 3:15 PM IST

ചാലക്കുടി : വെസ്റ്റ് കൊരട്ടി അമ്പാട്ടുപറമ്പിൽ താവു മകൻ വേലായുധൻ (75) നിര്യാതനായി. ഭാര്യ : മോഹിനി. മക്കൾ : സന്തോഷ്, സവിത. മരുമക്കൾ : അജയൻ (ബി.എസ്.എൻ.എൽ), നോബി. സംസ്കാരം നടത്തി.