മേരി

Saturday 07 March 2026 4:09 PM IST

കണ്ണിക്കര : കണ്ണമ്പിള്ളി കുഞ്ഞി പൊറിഞ്ചു ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ. മക്കൾ: പരേതനായ തോമസ്, തങ്കമ്മ, ജോസ്, പരേതയായ മിനി. മരുമക്കൾ: സിജി, തങ്കച്ചൻ, വർഗീസ്, ഷിന്റി, ഷാജു.