ഗേളി ജോർജ്
Saturday 07 March 2026 5:35 PM IST
കോതമംഗലം: കുത്തുകുഴി വല്യാറയിൽ ഗേളി ജോർജ് (75) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോർജ് (റിട്ട.കെ.എസ്.ആർ.ടി.സി സൂപ്രണ്ട്). മക്കൾ: ജിജി ജോർജ് (യു.കെ), ജിബി ജോർജ് (കാനഡ), ജിഷ ജോർജ് (ഓസ്ട്രേലിയ). മരുമക്കൾ: സിന്ധു, ജെറാൾഡിൻ (ഫിലിപ്പീൻസ്), റെസെൽ റോയ് (ഓസ്ട്രേലിയ).