ഇറാന്റെ ഡ്രോണുകളെ തകർക്കാൻ അമേരിക്കയ്ക്ക് ആകുമോ ?...
Sunday 08 March 2026 12:37 AM IST
മിഡിൽ ഈസ്റ്റിൽ സംഘർഷം കനക്കുന്നതിനിടെ ഇറാനിയൻ ഡ്രോണുകളെ നേരിടാൻ പുതിയ ആന്റിഡ്രോണ്‍ സംവിധാനമായ 'മെറോപ്സ് " വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഇറാന്റെ പക്കലുള്ള ഷാഹെദ് ഡ്രോണുകളെ തടയുന്നതിൽ നിലവിലെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന തിരിച്ചറിവിനെത്തുടർന്നാണ് പെന്റഗണിന്റെ ഈ നീക്കം