ഇന്ത്യയിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരെ ആരോപണവുമായി ശിൽപ്പ ചൗധരി...

Sunday 08 March 2026 12:39 AM IST

യു.എസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ, യു.എസിനു ഇസ്രയേലിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ച് വിട്ടത്. സമാധാന ചർച്ചകൾക്കിടെ നടത്തിയ ആക്രമണം ലേകമെങ്ങും പ്രതിഷേധമുയ‌ർത്തി. അതിന്റെ അലയൊലികൾ ഇന്ത്യയിലുമുണ്ടായി