ഇറാനെ തകർക്കാൻ അമേരിക്ക ഉപയോഗിച്ചത് എ.ഐ...
Sunday 08 March 2026 12:41 AM IST
ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അഭൂതപൂർവമായ കൃത്യതയും വേഗതയും കൈവരിക്കാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. വെറും 24 മണിക്കൂറിനുള്ളിൽ ആയിരത്തോളം സൈനിക ലക്ഷ്യങ്ങൾ കൃത്യമായി തകർക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിച്ചു