കെ.ഗോ​മ​തി

Saturday 07 March 2026 8:00 PM IST

കു​ട​വ​ട്ടൂർ: ബീ​ന സ​ദ​ന​ത്തിൽ പ​രേ​ത​നാ​യ എം.കെ.കാർ​ത്തി​കേ​യ​ന്റെ (റി​ട്ട. അ​ദ്ധ്യാ​പ​കൻ) ഭാ​ര്യ കെ.ഗോ​മ​തി (89, റി​ട്ട. അ​ദ്ധ്യാ​പി​ക, എൽ.പി.എ​സ്, കു​ട​വ​ട്ടൂർ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: ബീ​ന, ഗീ​ത, ല​ത. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ര​ത്‌​നാം​ബ​രൻ, ശ​ശീ​ന്ദ്രൻ, രാ​ജേ​ന്ദ്രൻ. സ​ഞ്ച​യ​നം 12ന് രാ​വി​ലെ 8ന്.