ജി.അ​ജി​ത​കു​മാ​രി

Saturday 07 March 2026 8:03 PM IST

കി​ളി​കൊ​ല്ലൂർ: ജ്യോ​തിർ ​ന​ഗർ​-25 ന​ല്ല​വീ​ട്ടിൽ പ​രേ​ത​നാ​യ സ​ജീ​വ്​കു​മാ​റി​ന്റെ ഭാ​ര്യ ജി.അ​ജി​ത​കു​മാ​രി (50) നി​ര്യാ​ത​യാ​യി​. മ​ക്കൾ: നീ​തു, നീ​നു. മ​രു​മ​ക്കൾ: അ​രുൺ​ദ​ത്ത്, എ.അ​രുൺ. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 7ന്.