മാത്യു.പി.ജോർജ്
Saturday 07 March 2026 8:09 PM IST
മുളവന: പ്ലാവിളയിൽ മാത്യു.പി.ജോർജ് (73, ജോയി) ഫിലാഡെൽഫിയായിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഫിലാഡെൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ മാത്യു. മക്കൾ: ലിറ്റി മാത്യു, ലിജോ മാത്യു. മരുമക്കൾ: ചാൾസ് ഇടിക്കുള, ഷെറിൻ കുരുവിള.