രാ​ജു നെ​ച്ചേ​രി

Saturday 07 March 2026 8:12 PM IST

കി​ഴ​ക്കേക​ല്ല​ട: തെ​ക്കേ​മു​റി നെ​ച്ചേ​രി വീ​ട്ടിൽ (തൃ​വേ​ണി) രാ​ജു നെ​ച്ചേ​രി (70, കേ​ര​ള​ സ്‌​റ്റേ​റ്റ് നിർ​മ്മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യൻ, കേ​ര​ള സ്‌​റ്റേ​റ്റ് ത​യ്യൽ തൊ​ഴി​ലാ​ളി യൂ​ണി​യൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​, കെ.ടി.യു.സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​ രാ​ജു. മ​ക്കൾ: ജി​ജോ രാ​ജു (ഫേ​ബ്രി​ക്കേ​ഷൻ കോൺ​ട്രാ​ക്​ടർ), റി​ജോ രാ​ജു (പോ​ള​ണ്ട്), ജി​യ രാ​ജു (ന​ഴ്‌​സ്, കൊ​ല്ലം ബെൻ​സി​ഗർ ആ​ശു​പ​ത്രി). മ​രു​മ​ക്കൾ: സ​ജി​നി ജി​ജോ (അ​ദ്ധ്യാ​പി​ക), ഏ​യ്​ഞ്ചൽ, ദീ​പ​ക് (പൊ​ലീ​സ്).