ഐഷാബേബി

Saturday 07 March 2026 8:35 PM IST

വൈപ്പിൻ: നായരമ്പലം പാലപ്പറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഐഷാബേബി (78 റിട്ട. അദ്ധ്യാപിക, കെ.പി.എം ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, മനീഷ്, മഞ്ജു. മരുമക്കൾ: ലിപിത, ലക്ഷ്മി, റെജീഷ്.