കെ.ആർ. ബാബു

Saturday 07 March 2026 8:46 PM IST

വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി കൊറ്റലപ്പിള്ളി വീട്ടിൽ കെ.ആർ. ബാബു (സുപ്രിയ, 74) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ: ശീതൾ ബാബു, ശരത് ബാബു. മരുമക്കൾ: ബിനിൽകുമാർ (അപ്പോളോ ടയേഴ്സ്, ചെന്നൈ), ശ്രീദേവി (അദ്ധ്യാപിക, ലിറ്റിൽ ഹാർട്സ്, പറവൂർ).