അലൻ റോയി

Saturday 07 March 2026 8:49 PM IST

കളമശേരി: ഏലൂർ വടക്കുംഭാഗം കാക്കല്ലിൽ വീട്ടിൽ റോയി ജോസഫിന്റെ മകൻ അലൻ റോയി (13) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. മാതാവ്: സൗമ്യ തോമസ്. സഹോദരൻ: അതുൽ റോയി.