നാരായണൻ നമ്പൂതിരി

Sunday 08 March 2026 2:41 AM IST

അരയൻകാവ്: കടിയക്കോൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഗൗതം (ദിപു-ടെക്‌നോ പാർക്ക്, തിരുവനന്തപുരം), ദിലീപ് (കെ.പി.എം.ജി, കൊച്ചി). മരുമക്കൾ: ആതിര, അശ്വതി.