അരുണ
Sunday 08 March 2026 1:43 AM IST
പറവൂർ: കച്ചേരിപ്പടി കളത്തുങ്കൽ (ലൗഡയിൽ) പരേതനായ കെ.കെ. ധർമ്മന്റെ ഭാര്യ അരുണ (78, റിട്ട. അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രാഗം (എൽ.ഐ.സി ഓഫീസ്, തൃശൂർ), രാഥി, രാജ്‌മോഹൻ (യു.കെ.). മരുമക്കൾ: അഡ്വ. രമേഷ്‌കുമാർ (തൃശൂർ), ജയഗോപാൽ (ദുബായ്), ശ്രീജ (യു.കെ).