നാരായണൻ നമ്പൂതിരി
Saturday 07 March 2026 9:47 PM IST
അരയൻകാവ്: കടിയക്കോൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മക്കൾ: ഗൗതം (ദിപു, ടെക്നോപാർക്ക്, തിരുവനന്തപുരം), ദിലീപ് (കെ.പി.എം.ജി, കൊച്ചി). മരുമക്കൾ: ആതിര, അശ്വതി.