വാക്‌സിൻ നൽകും
Saturday 07 March 2026 11:43 PM IST
ഹരിപ്പാട് : ഹരിപ്പാട് ഗ്രേറ്റർ റൊട്ടറി ക്ലബ്ബും തിരുവനന്തപുരം കിംസ് ഹെൽത്തും ചേർന്ന് എച്ച്.പി.വി വാക്‌സിനേഷൻൻ 13 നു രാവിലെ 10 മണി മുതൽ ഹരിപ്പാട് കസ്തൂർബ പാരാമെഡിക്കൽ കോളേജിൽ (ഇലക്ട്രിസിറ്റി ഓഫീസിന് എതിർവശം ) നടത്തും.. എച്ച്.പി.വി അണു ബാധ മൂലം ഉണ്ടാകുന്ന ഗർഭശയ ഗള കാൻസർ,,മലദ്വാര കാൻസർ എന്നിവ പ്രതിരോധിക്കാൻ ഈ വാക്‌സിൻ ഫലപ്രദമാണ്. 9 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് ഒരു ഡോസും 16 മുതൽ 26 വരെ പ്രായമുള്ളവർക്ക് രണ്ടു ഡോസും നൽകണം. ആവശ്യമുള്ളവർ 11 നു മുമ്പ് 9447772370 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.