ഇന്ത്യയ്ക്ക് യു.എസുമായുള്ള ധാരണ മികച്ച വ്യാപാരത്തിലൂടെയെന്ന് പിയൂഷ് ഗോയൽ...

Monday 09 March 2026 1:23 AM IST

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ യു.എസുമായി ധാരണയിലെത്തിയത് ഏറ്റവും മികച്ച വ്യാപാര കരാറിലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ