ജയരാജ്

Monday 09 March 2026 12:03 AM IST

ചെറുതുരുത്തി: ആര്യവൈദ്യശാല കോട്ടക്കലിലെ മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ചീഫ് ചെറുതുരുത്തി താനിശ്ശേരി വീട്ടിൽ പരേതനായ ടി.കെ.ഭാസ്‌കരൻ മകൻ ടി.ജയരാജ്(57) നിര്യാതനായി. ഭാര്യ :നിത. മക്കൾ: ഐശ്വര്യ,ഗൗരി. സംസ്‌കാരം നടത്തി.