ഗ്രേയിസി ജോൺ
Monday 09 March 2026 12:06 AM IST
കറ്റാനം: വെട്ടിയോക്കാട് കോണത്തുമൂലയിൽ ഗ്രേയിസി ജോൺ(73) നിര്യാതയായി.സംസ്കാരം പിന്നീട്. ഭർത്താവ്: കെ.എം.ജോൺ. മക്കൾ: ജിഷാജോൺ,നിഷാജോൺ. മരുമക്കൾ:പരേതനായ ഡേവിഡ് സഖറിയ,ബ്ലസൻ ഏബ്രഹാം.