ഓ​മ​ന

Monday 09 March 2026 12:07 AM IST

ഓ​ച്ചി​റ: വ​ലി​യ​കു​ള​ങ്ങ​ര സ​ഞ്​ജീ​വ​നി​യിൽ പ​രേ​ത​നാ​യ ഹ​രി​ദാ​സി​ന്റെ (പ​ത്തി​ശേ​രിൽ, പു​തു​പ്പ​ള്ളി) ഭാ​ര്യ ഓ​മ​ന (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​സ​ഹ, സു​ഭ​ഗ, സ​ജീ​വ്. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ത​മ്പി, വാ​സു​ദേ​വൻ, ര​ജ​നി. സ​ഞ്ച​യ​നം 12ന് രാ​വി​ലെ 8ന്.