ഗീതാ വർമ്മ
Monday 09 March 2026 4:51 PM IST
ചിറക്കൽ: ചിറക്കൽ കോവിലകം ഗീതാ വർമ്മ (66 പുതിയ കൊട്ടാരം) നിര്യാതയായി. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ പരേതനായ ആർ. രവിവർമ്മ (തമ്പുരാൻ ഗുരുസ്വാമി)യുടെയും ചിറക്കൽ കോവിലകം വലിയ തമ്പുരാട്ടി ചന്ദ്രമതി തമ്പുരാട്ടിയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.കെ.ഇ. രാജ (തിരുവണ്ണൂർ കോവിലകം). മക്കൾ: ഹരിപ്രസാദ് രാജ, ഹരിമോഹൻ രാജ. സഹോദരങ്ങൾ: രാജകുമാർ വർമ്മ, പ്രീത വർമ്മ, രേണുക വർമ്മ, സുരേഷ് വർമ്മ.