എം.വി. കുമാരൻ
Monday 09 March 2026 7:31 PM IST
കുറുപ്പംപടി: തുരുത്തി മലേക്കുടി എം.വി. കുമാരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാഷി. മക്കൾ: സജീവ് എം. കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോതമംഗലം മുനിസിപ്പാലിറ്റി), അഡ്വ. സതീഷ് എം. കുമാർ (പെരുമ്പാവൂർ കോടതി), സൗമ്യ എം.കെ. മരുമക്കൾ: വിജി, മീനു, ജോബിഷ് പി.ബി.