കമല
Tuesday 10 March 2026 12:38 AM IST
വടകര: ഓർക്കാട്ടേരി മാവുള്ളതിൽ (ശ്രീ ഭവൻ) കമല (75) നിര്യാതയായി. പരേതരായ കുണിക്കണ്ണൻ - കല്യാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ദേവി, പരേതരായ കേളപ്പൻ, ബാലൻ, ദാമോദരൻ.