അനിൽകുമാർ
Monday 09 March 2026 8:33 PM IST
ചോറ്റാനിക്കര: അമ്പാടിമല വടക്കേമലയിൽ വി.കെ. അനിൽകുമാർ (42) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സൗമ്യ. മക്കൾ: അനന്യ, ആരവ്.