ഖമനേയിയുടെ മരണം, മഡുറോയുടെ തടവ്, അടുത്ത ലക്ഷ്യം കിം
Tuesday 10 March 2026 2:41 AM IST
ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാകാനുള്ള ആഗ്രഹം ട്രംപിന് അടുത്തിടെ വളരെ കൂടുതലാണ്. വെനിസ്വേല, ഇറാൻ, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരായ സമീപകാല നടപടികൾ അദ്ദേഹത്തിന്റെ ആധിപത്യത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.