ഗണേശ് കുമാർ പെടുമോ? ഉമ്മൻചാണ്ടിയുടെ ശാപമോ?
Tuesday 10 March 2026 2:43 AM IST
മന്ത്രി കെ.ബി. ഗണേശ്കുമാറിനെതിരേ ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാജിക്ക് കാരണമാകുമോ? തിരഞ്ഞെടുപ്പ് അടുത്തവേളയിൽ വിഷയം ഇടതുപക്ഷം എങ്ങനെ കൈകാര്യംചെയ്യും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായിചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. വേണുഗോപാൽ എം.എസ്.