'ദ അൺടച്ചബിൾ സഞ്ജു"
Tuesday 10 March 2026 2:44 AM IST
മൂന്ന് വർഷം മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഉച്ചത്തിൽ ആർത്തിരമ്പിയ ഞായറാഴ്ച. ഇതുവരെ കിവീസിനെ ടി20 ലോകകപ്പിൽ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച രാജകീയവരവാണ് ഇന്ത്യ നടത്തിയത്. ചേട്ടൻ പുതുചരിത്രമെഴുതി. സഞ്ജുവിന്റെപോരാട്ടത്തിന്റെ കഥ കൂടി എഴുതപ്പെടുന്നു ഈ വിശ്വവേദിയിൽ. ഇതിലുമപ്പുറം എങ്ങനെയാണ് കാലത്തിന് നീതി പുലർത്താനാവുക.