ചെമ്മീൻ കെട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
Monday 09 March 2026 10:11 PM IST
പറവൂർ: കോട്ടുവള്ളി സൗത്ത് മയ്യാർ പാടശേഖരത്തിലെ ചെമ്മീൻകെട്ട് ജീവനക്കാരൻ കോട്ടുവള്ളി സൗത്ത് തേവരുപറമ്പ് ടി.എൻ.ബാബു (54) ചെമ്മീൻകെട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രാജി.