അല്ലി
Tuesday 10 March 2026 12:15 AM IST
പറവൂർ: വെളിയത്തുനാട് ഓളിയിൽ കിഴക്കനേടത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ അല്ലി (81) നിര്യാതയായി. മക്കൾ: ബാബു, ബേബി, ഉണ്ണികൃഷ്ണൻ, മിനി. മരുമക്കൾ: ദീപ, സന്തോഷ്, രാഖി, ബിന്നി.