ഇഫ്ത്താർ സംഗമം

Tuesday 10 March 2026 12:12 AM IST

തിരുവനന്തപുരം: കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.എസ്.സി.ഇ.ആർ.ടി.ഡയറക്ടർ ഡോ.ജയപ്രകാശ്, കെ.പി.സി.സി വൈസ്‌പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ്,കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ,ട്രഷറർ വട്ടപ്പാറ അനിൽകുമാർ,എ.ഐ.പി.ടി.എഫ് സീനിയർ വൈസ്‌പ്രസിഡന്റ് പി.ഹരിഗോവിന്ദൻ,സെറ്റോ ചെയർമാൻ ചവറ ജയകുമാർ,അനിൽ വെഞ്ഞാറമൂട്, പി.എസ്.ഗിരീഷ് കുമാർ,എം.കെ.അരുണ,പി.പി.ഹരിലാൽ,പി.എം.ശ്രീജിത്ത്,എൻ.രാജമോഹൻ,ആർ.തനൂജ, ജി.ആർ.ജിനിൽ ജോസ്,പി.ശശിധരൻ,ആർ.രാജേഷ്,ഉമേഷ് കുമാർ,മനോജ് കുമാർ,സാബു നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ:കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്ത്താർ സംഗമം