പ്രകാശനം

Tuesday 10 March 2026 4:13 AM IST

തിരുവനന്തപുരം: ജയചന്ദ്രൻ കഠിനംകുളത്തിന്റെ കവിതാ സമാഹാരമായ 'ഒറ്റച്ചിലമ്പൊലി' കാര്യവട്ടം ശ്രീകണ്ഠൻ നായർ ആദ്യപ്രതി ഹരി പ്രസാദിന് നൽകി പ്രകാശനം ചെയ്തു.'ഒരുമ'സംഘടിപ്പിച്ച ചടങ്ങ് പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ ചന്തവിള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.എസ്.ഹരികുമാർ,ചാന്നാങ്കര ജയപ്രകാശ്,രെജി ചന്ദ്രശേഖർ,ജയൻപോത്തൻകോട്,ഫൽഗുനൻ വടവുകോട്,ആശകിഷോർ,വേണുനാഥ്,അശോകൻ.ഡി,അഡ്വ.ബേബിസുധർമ്മ,വത്സല ഗോപാൽ,നാസറുദ്ദീൻ കണിയാപുരം,ഷാജഹാൻ,മോഹനനൻ.സി വാവറഅമ്പലം,ഗുൽഷാദ്,കഠിനംകുളം ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.